ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഒരു വഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കും
ലപ്പട്ടം ഗ്രാമപഞ്ചായത്തിലെ ചൂളിയാട് 1925 സ്ഥാപിതമായ ചൂളിയാട് എ എല്‍ പി സ്കൂൾ അതിന്റെ പ്രൗഡമായ 100 വയസ്സ് പിന്നിടുകയാണ്. രക്ത ഗ്രൂപ്പ് നിർണ്ണയി ക്യാമ്പ്, പൂർവ്വ വിദ്യാർത്ഥി സംഗമം, പൂർവ്വ അധ്യാപകരെ ആദരിക്കൽ, അങ്കണവാടി കലാമേള, വിദ്യാർത്ഥികളുടെ വിവിധ കലാകായിക പരിപാടികൾ, ചെസ്സ് മൽസരം, ശതാബ്ദി കെട്ടിട ഉദ്ഘാടനം, കാർഷിക പരിപാടികൾ, സമാപന സമ്മേളനം എന്നിവ ഉണ്ടാകും. ഔപചാരിക ഉദ്ഘാടനം ഒക്ടോബർ 17ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ന് ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി നിർവ്വഹിക്കും. മലപ്പട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി രമണി അധ്യക്ഷത വഹിക്കും. ചടങ്ങിൽ സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തെ നിരവധി പേർ ആശംസകൾ അർപ്പിച്ചു സംസാരിക്കും. തുടർന്ന് വിവ ഓർക്കസ്ട്രയുടെ ഗാനമേളയും, വിവിധ കലാപരിപാടികളും അരങ്ങേറും.ഉദ്ഘാടനത്തിന്റെ ഭാഗമായി ഒക്ടോബർ 13 ന് വൈകുന്നേരം 5 മണിക്ക് വിളംബര ബൈക്ക് റാലിയും ഒക്ടോബർ 16 ന് രാത്രി 7 മണിക്ക് വീടുകളിൽ അക്ഷരദീപം തെളിയിക്കലും സംഘടിപ്പിക്കും.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009