കെ.എസ്.എസ്.പി.എ ചെങ്ങളായി മണ്ഡലം വാർഷിക സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എം പി വേലായുധൻ ഉദ്ഘാടനം ചെയ്തു
ശ്രീകണ്ഠപുരം: അവകാശങ്ങൾക്ക് വേണ്ടി പോരാടുന്നതോടൊപ്പം സാമൂഹ്യ പ്രതിബദ്ധതയും നിലനിർത്താൻ സർവ്വീസ് പെൻഷൻകാർക്കും കഴിയേണ്ടതുണ്ടെന്ന് കെഎസ്എസ്പിഎ ജനറൽ സെക്രട്ടറി എം.പി. വേലായുധൻ പ്രസ്ഥാവിച്ചു. അത് കൊണ്ട് തന്നെയാണ് വയനാട് ദുരന്തമുണ്ടായപ്പോൾ ദുരിത ബാധിതരെ സഹായിക്കാൻ അവർക്കൊരു കൈതാങ്ങാകാൻ നമുക്ക് കഴിഞ്ഞത്. കെഎസ്എസ്പിഎ ചെങ്ങളായി മണ്ഡലം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു.എം.പി.കുഞ്ഞിമൊയ്തീൻ,പി.ദിനേശൻ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടുമാരായ പി.ബാലകൃഷ്ണൻ(ചുഴലി ), ടി.രാജ്കുമാർ (ചെങ്ങളായി ),പി.ടി.കുര്യാക്കോസ്, കെ. ദിവാകരൻ, കെ.വി.കുഞ്ഞിരാമൻ, സാമുവൽ പി, പി.സി. മറിയാമ്മ, പി.പി. ഭാഗ്യലക്ഷമി,വി.വി.കരുണാകരൻ, പി.വി.നാരായണൻ, പി.ടി.രാധാമണി, വി.ചന്ദ്രൻ, ടി.ജോസഫ്, കെ.വി. സുജാത എന്നിവർ സംസാരിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009