ശ്രീകണ്ഠാപുരം വാർത്തകൾ

ഏകദിന ക്യാമ്പ് നടത്തി

300px Little Kites Logo

ലിറ്റിൽ കൈറ്റ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ് ആനിമേഷൻ ആൻഡ് പ്രോഗ്രാമിംഗ് ക്യാമ്പ് സംഘടിപ്പിച്ചത്

പരസ്യം

പയ്യാവൂർ: കുടിയാൻമല മേരി ക്യൂൻസ് ഹൈസ്കൂൾ ലിറ്റിൽ കൈറ്റ് ക്ലബിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്ക് ആനിമേഷൻ ആൻഡ് പ്രോഗ്രാമിംഗ് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂൾ മുഖ്യാധ്യാപകൻ സുനിൽ ജോസഫ് ഉദ്ഘാടനം ചെയ്തു. ഇരിക്കൂർ ഉപജില്ല ലിറ്റിൽ കൈറ്റ് കോ ഓർഡിനേറ്ററും ഐടി മാസ്റ്റർ ട്രെയിനറുമായ അജിത്ത് ക്ലാസുകൾ നയിച്ചു. കൈറ്റ് മാസ്റ്റേഴ്സ് ആയ ആശ ജോസ്, ബിൻസി തോമസ് എന്നിവർ നേതൃത്വം നൽകി ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm