ശ്രീകണ്ഠാപുരം വാർത്തകൾ

കളിമൺ ശിൽപ്പ പ്രദർശനം .

Whatsapp Image 2024 10 10 At 17.58.36

പയ്യാവൂർ ചാമക്കാൽ ഗവ.എൽപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥികൾ പഠനത്തിന്റെ ഭാഗമായി കളിമൺ ശിൽപ്പങ്ങൾ തയ്യാറാക്കി.

പരസ്യം

പയ്യാവൂർ: ചാമക്കാൽ ഗവ. എൽപി സ്കൂളിൽ കളിമൺ ശിൽപ്പ പ്രദർശനമൊരുക്കി. പുതിയ പാഠപുസ്തകത്തിലെ ജലവും മണ്ണും എന്ന പാഠഭാഗം പരിചയപ്പെടുന്നതിൻ്റെ ഭാഗമായാണ് മൂന്നാം ക്ലാസിലെ  വിദ്യാർത്ഥികൾ വിവിധ കളിമൺ രൂപങ്ങൾ  തയാറാക്കിയത്. പുതിയ അറിവുകൾ നേടുന്നതിനൊപ്പം വിദ്യാർത്ഥികളുടെ സർഗാത്മകത വളർത്തുന്നതിനും കൂടിയാണ് ഇത്തരമൊരു പ്രദർശനം സംഘടിപ്പിച്ചത്. സ്കൂൾ മുഖ്യാധ്യാപകൻ ഇ.പി.ജയപ്രകാശ്, ക്ലാസ് ടീച്ചർ ടി.വി.ദീപ, കെ.എ.ആൻസി, മദർ പിടിഎ പ്രസിഡൻ്റ് സൗമ്യ ദിനേശ് എന്നിവർ നേതൃത്വം നൽകി.   ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം