കമ്മിറ്റി രൂപവത്കരണ യോഗം നഗരസഭ ആരോഗ്യകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ ടി.കെ.സാഹിറ ഉദ്ഘാടനം ചെയ്തു.
തലശ്ശേരി: ഈ മാസം 21, 22, 23 തീയ്യതികളിലായി തലശ്ശേരി സ്റ്റേഡിയത്തിൽ നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കായികമേളയുമായി ബന്ധപ്പെട്ട് ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി രൂപവത്കരിച്ചു.കായികമേളയിൽ ഹരിത പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണം. എ.വിനോദ്കുമാർ അധ്യക്ഷത വഹിച്ചു.പി.സുചിത്ര,ജില്ലാ ശുചിത്വ മിഷൻ പ്രതിനിധികളായ ഇ.മോഹനൻ, വി.പി.ബാബു, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ഇ.ദിനേശ്, ഹരിതകർമസേന പ്രതിനിധി കെ.കെ. സുബിഷ,ഗവ.ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ പ്രിൻസിപ്പൽ ഡോ.പി.പ്രശാന്ത്,ഗവ.ബ്രണ്ണൻ എച്ച്.എസ്.എസ്. ഹെഡ്മിസ്ട്രസ് ഒ.പി.ശൈലജ,കെ.പി.വേണുഗോപാലൻ,ടി.പി.അബ്ദുൽസലാം,ജസ്റ്റിൻ ജയകുമാർ,വി.പി.രാജീവൻ,ടി.എം.സഞ്ചു,ടി.ചന്ദ്രൻ,പി.കെ.മനോജ്, കെ.ബിന്ദു തുടങ്ങിയവർ സംസാരിച്ചു. ടി.കെ.സാഹിറ(ചെയർപേഴ്സൺ),പി.സുചിത്ര (കൺവീനർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009