കേരള കോൺഗ്രസ്(എം) പാർട്ടിയുടെ 60 ആം ജന്മദിനം ചെമ്പന്തൊട്ടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രസിഡന്റ് ഷാജി കുറ്റ്യാത്തും, ചെങ്ങളായി മണ്ഡലം പ്രസിഡൻറ് ജെയിംസ് ചിറമാട്ടേലും ചേർന്ന് കേക്ക് മുറിച്ചു ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്തു
ചെമ്പന്തൊട്ടി:സണ്ണി മുക്കുഴി, ജോർജ് മേലേട്ട്, ഷാജി കുര്യൻ, ജോണി ഉറുമ്പുകാട്ടിൽ, ബാബു തയ്യിൽ, റോബിൻ തേരാംകുടി,ബിനു കുറ്റ്യാത്ത്, റ്റോമി കൊച്ചുപുര,ക്ലീറ്റസ് അറയ്ക്കപറമ്പിൻ, തങ്കച്ചൻ തെക്കനാട്ട്, ഷിൻ്റു വർഗ്ഗീസ്, ബിനു ഇലവുങ്കൽ എന്നിവർ പ്രസംഗിച്ചു. എല്ലാ വാർഡുകളിലും പാർട്ടി പതാക ഉയത്തി വാർഡ് തല ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009