ശ്രീകണ്ഠാപുരം വാർത്തകൾ

ഖാദി മേഖലയ്ക്ക് ഇന്‍കം സപ്പോര്‍ട്ട് സ്കീം വഴി പരമാവധി സഹായം ഉറപ്പുവരുത്തും.

Thecue 2024 01 83638970 2a80 4dd0 8d7e 89cefefbae4c P Rajeev 1 2172895

ഖാദി മേഖലയ്ക്ക് ഇന്‍കം സപ്പോര്‍ട്ട് സ്കീം വഴി പരമാവധി സഹായം ഉറപ്പുവരുത്തുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് നിയമസഭയില്‍ അറിയിച്ചു.

പരസ്യം

ഖാദി തൊഴിലാളികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് അഡ്വ. സജീവ് ജോസഫ് എം.എല്‍.എ യുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. പരമ്പാരാഗത വ്യവസായമായ ഖാദി തൊഴിലാളികള്‍ കഴിഞ്ഞ ഓണക്കാലത്തുപോലും പട്ടിണിയിലായിരുന്നു. 15 മുതല്‍ 18 മാസം വരെയുള്ള ഇവരുടെ മിനിമം കൂലി, ഉല്‍പ്പാദന ബോണസ് എന്നിവ കൊടുക്കാന്‍ സാധിച്ചില്ലായെന്നും ഈ വിഷയത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം