സഖറിയാസ് മിഷൻ ചെമ്പേരി ഇടവകാ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അറുപത് വയസ് കഴിഞ്ഞവരുടെ സ്നേഹസംഗമം ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിൽ നടന്നു.
പയ്യാവൂർ: സംഗമത്തിന്റെ ഭാഗമായി വചനപ്രഘോഷണം, കുമ്പസാരം, വിശുദ്ധ കുർബാന, സൗഖ്യാരാധന എന്നിവയുണ്ടായിരുന്നു. സഖറിയാസ് മിഷന്റെ പ്രതിനിധികളായ ജോയിസ് കുരുവിത്താനത്ത്, ബിജു ചവരപ്പുഴ, സിസ്റ്റർ ആൻസി, സിസ്റ്റർ അൽഫോൻസ എന്നിവർ വയോജനങ്ങളുടെ ജീവിതം സന്തോഷകരമാക്കാനുള്ള മാർഗങ്ങൾ സംബന്ധിച്ച ബോധവത്കരണം നടത്തി. കെ.കെ.പീറ്റർ കണ്ടത്തിൽ( പ്രസിഡന്റ്), ലീലാമ്മ ജോൺ മാത്തൂർ(വൈസ് പ്രസിഡന്റ് ), സ്കറിയ ആലപ്പാട്ട് (സെക്രട്ടറി), മേരി ജോസ് കുഴിമുള്ളിൽ-(ജോയിന്റ് സെക്രട്ടറി) എന്നിവരെ സഖറിയാസ് മിഷൻ ചെമ്പേരി ഇടവകാ കമ്മിറ്റി ഭാരവാഹികളായി തെരഞ്ഞെടുത്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009