കൂട്ടുമുഖത്തെ എളമ്പാശ്ശേരിൽ കുര്യന്റെ വീടിനാണ് ഇടിമിന്നലേറ്റത്
ശ്രീകണ്ഠപുരം: ഇന്നലെ വൈകീട്ടുണ്ടായ ശക്തമായ ഇടിമിന്നലിൽ കൂട്ടുംമുഖത്തെ വ്യാപാരി എളമ്പാശ്ശേരിൽ കുര്യന്റെ പന്ന്യാൽ കവലയ്ക്കു സമീപമുള്ള വീട്ടിലെ മെയിൻ സ്വിച്ച്, മീറ്റർ,ജനൽച്ചില്ലുകൾ എന്നിവ തകർന്നു. വീടിന്റെ ഭിത്തിയിൽ വിള്ളലുണ്ട്. ആളപായമില്ല.നഗരസഭാ ചെയർപേഴ്സൺ ഡോ.കെ.വി. ഫിലോമിന സ്ഥലം സന്ദർശിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009