ശ്രീകണ്ഠാപുരം വാർത്തകൾ

മരം മുറി തൊഴിലാളി യൂണിയൻ സമ്മേളനം 16 ന് നിലമ്പൂരിൽ  

Chainsaw. Close Up Of Woodcutter Sawing Chain Saw In Motion, Saw

ഓൾ കേരള വുഡ് കട്ടിംഗ് ആൻഡ് ക്ലൈംബിംഗ് ലേബേഴ്സ് (എകെഡബ്ല്യുസിസിഎൽ) യൂണിയൻ്റെ ആദ്യ സമ്മേളനവും അംഗത്വ വിതരണവും 16 ന് രാവിലെ 9 മുതൽ മലപ്പുറം നിലമ്പൂരിൽ നടക്കും.

പരസ്യം

പയ്യാവൂർ: ഓൾ കേരള വുഡ് കട്ടിംഗ് ആൻഡ് ക്ലൈംബിംഗ് ലേബേഴ്സ് (എകെഡബ്ല്യുസിസിഎൽ) യൂണിയൻ്റെ ആദ്യ സമ്മേളനവും അംഗത്വ വിതരണവും 16 ന് രാവിലെ 9 മുതൽ മലപ്പുറം നിലമ്പൂരിൽ നടക്കും. ഇതോടൊപ്പം അഖില കേരള മരംമുറി – മരംകയറ്റ തൊഴിലാളി വാട്സ് ആപ് കൂട്ടായ്മയുടെ മൂന്നാമത് സൗഹൃദ സംഗമവും ഉണ്ടായിരിക്കുമെന്ന് യൂണിയൻ പ്രസിഡൻ്റ് ബിജു ഗോപാൽ, സെക്രട്ടറി ഷാനവാസ് എന്നിവർ അറിയിച്ചു.   ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2025 02 03 At 1.38.27 Pm