പയ്യാവൂർ കോയിപ്ര എസ്എൻഡിപി ഹാളിൽ നടന്ന എസ്എൻഡിപി യോഗം പയ്യാവൂർ ശാഖയുടെ അറുപത്തിയാറാമത് വാർഷിക സമ്മേളനം എസ്എൻഡിപി യോഗം ഇരിട്ടി യൂണിയൻ വൈസ് പ്രസിഡൻറ് കെ.കെ.സോമൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.
പയ്യാവൂർ: ഗ്രാമപഞ്ചായത്തിൻ്റെ സിരാ കേന്ദ്രമായ പയ്യാവൂർ ടൗണിൽ സർക്കാർ ആശുപത്രി (പിഎച്ച്സി) ആരംഭിക്കണമെന്ന് എസ്എൻഡിപി യോഗം പയ്യാവൂർ ശാഖ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കോയിപ്ര എസ്എൻഡിപി ഹാളിൽ നടന്ന പയ്യാവൂർ ശാഖയുടെ അറുപത്തിയാറാം വാർഷിക സമ്മളനം എസ്എൻഡിപി യോഗം ഇരിട്ടി യൂണിയൻ വൈസ് പ്രസിഡൻ്റ് കെ.കെ.സോമൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.എൻ. ബാബു അധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി ബിജുമോൻ ആമുഖ പ്രഭാഷണം നടത്തി. ശാഖാ പ്രസിഡൻ്റ്റ് പി.എം. ജയരാജൻ പ്രമേയം അവതരിപ്പിച്ചു. മറ്റ് ഭാരവാഹികളായ എം.കെ.രാജേഷ്, ഷാജുമോൻ, സജീവ് രാജൻ, പി.കെ.സജി, പി.കെ.ബിജു, പി.കെ.ശിവദാസൻ, ബിജി, തങ്കച്ചൻ, ഗീത രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009