ശ്രീകണ്ഠാപുരം: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശ്രീകണ്ഠപുരം യൂണിറ്റ് ഇരുപതാം വാർഡ് (ബാലങ്കരി) സമ്മേളനം കെ.പി.സി.സി മെമ്പർ വി.പി .അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരുപതാം വാർഡ് (ബാലങ്കരി) സമ്മേളനം കെ.പി.സി.സി മെമ്പർ വി.പി .അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു. മൈക്കിൾ ഗിരിയിൽ വെച്ച് നടന്ന ചടങ്ങിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറി എം.സി ഭാസ്കരൻ അധ്യക്ഷത വഹിച്ചു. ശ്രീകണ്ഠാപുരം നഗരസഭ അധ്യക്ഷ കെ.വി ഫിലോമിന ടീച്ചർ, ബ്ലോക്ക്കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വക്കേറ്റ് ഇ.വി രാമകൃഷ്ണൻ, മണ്ഡലം പ്രസിഡണ്ട് എൻ.ജെ സ്റ്റീഫൻ, മുൻ കൗൺസിലർ കെ.കെ കരുണാകരൻതുടങ്ങിയ നേതാക്കൾ സംസാരിച്ചു ചടങ്ങിൽ വച്ച് മുതിർന്ന പ്രവർത്തകരെ ആദരിച്ചു.പുതിയ വാർഡ് കമ്മിറ്റി പ്രസിഡണ്ടായി കെ.കെ സുദേവനെ തിരഞ്ഞെടുത്തു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009