ശ്രീകണ്ഠപുരം കോട്ടൂർ ഐടിഐയിലെ ആൻ്റി നാർകോട്ടിക് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ സെമിനാറിൽ തളിപ്പറമ്പ് എക്സൈസ് അസിസ്റ്റൻ്റ് ഇൻസ്പെക്ടർ വി.വി.ഷാജി ക്ലാസ് നയിക്കുന്നു.
കോട്ടൂർ: ശ്രീകണ്ഠപുരം കോട്ടൂർ ഐടിഐയിലെ ആൻ്റി നാർകോട്ടിക് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ഐടിഐ പ്രിൻസിപ്പൽ എം.ഡി.ജോസ് അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ.ജോഫിൻ തോമസ് ആമുഖപ്രഭാഷണം നടത്തി. വിദ്യാർത്ഥി പ്രതിനിധി കെ.വി.സായന്ത്, ഇൻസ്ട്രക്ടർ എം.വി.നാരായണൻ എന്നിവർ പ്രസംഗിച്ചു. യുവജനങ്ങളിൽ വർധിച്ചു വരുന്ന ലഹരിയുടെ ഉപയോഗം, ജീവിത ശൈലിയിലെ മാറ്റങ്ങൾ എന്നിവ സംബന്ധിച്ച സെമിനാറിന് തളിപ്പറമ്പ് എക്സൈസ് അസിസ്റ്റൻ്റ് ഇൻസ്പെക്ടർ വി.വി.ഷാജി നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009