കേരള ആരോഗ്യ വനിത-ശിശു വികസന വകുപ്പ് മന്ത്രി വീണജോർജ് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു
ശ്രീകണ്ഠാപുരം : ചെങ്ങളായി പ്രാഥമീക ആരോഗ്യകേന്ദ്രത്തെ കുടുംബ ആരോഗ്യ കേന്ദ്രമാക്കി മാറ്റിയതിന്റെ ഔപചാരികമായ ഉദ്ഘാടനം അഡ്വ: സജീവ് ജോസഫിന്റെ അധ്യക്ഷതയിൽ കേരള ആരോഗ്യ വനിത-ശിശു വികസന വകുപ്പ് മന്ത്രി വീണജോർജ് നിർവ്വഹിച്ചു. കണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി.പി. ദിവ്യ അഡ്വ.കെ.കെ. രത്നകുമാരി DMO ഡോ: പിയൂഷ് എം. DPMഡോ: അനിൽകുമാർ ക്രീയ തി കെ.എം. ശോഭന ടീച്ചർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൻ. നാരായണൻ , പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ എ. ജനാദനൻ എം.എം. പ്രജോഷ് രജിതപി.വി.ആഷിഖ് ചെങ്ങളായി മുൻ പഞ്ചായത്ത് പ്രസിഡ പ്രസിഡന്റുമാരായ എം.വേലായുധൻ എം.പി. ആദം കുട്ടി കെ. മിനേഷ് CDS ചെയർ പേഴ്സൺ എം.വി. ബിന്ദു കെ.കെ.രവി മാസ് മാസ്ററർ പി.പ്രകാശൻ രാജ്കുമാർ ടി. അഷറഫ് ചുഴലി പി.വി.ഷൈജു കെ.പി.പി.മൊയ്തീൻ എന്നിവർ പങ്കെടുത്തു മെഡിക്കൽ ഓഫീസർ അജ്ഞു മിറിയം ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു പഞ്ചായത്ത് പ്രസിഡന്റ് വി.പി.മോഹനൻ സ്വഗ്രത വും സെക്രട്ടറി കെ.രമേശൻ നന്ദിയും പറഞ്ഞു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009