ശ്രീകണ്ഠാപുരം വാർത്തകൾ

ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് എൻ. ഹരിദാസ് രാജിവെക്കണം എന്ന് ആരു പറഞ്ഞാലും അത് ശുദ്ധ വിവരക്കേട്: ജോസ് ചെമ്പേരി

Images (6)

കോടിയേരി ബാലകൃഷ്ണൻ്റെ പ്രതിമ അനാഛാദനത്തിലും അനുസ്മരണ ചടങ്ങിലും പങ്കെടുത്ത ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് എൻ. ഹരിദാസ് രാജിവെക്കണം എന്ന് ആരു പറഞ്ഞാലും അത് ശുദ്ധ വിവരക്കേടാണെന്ന് കേരള കോൺഗ്രസ്(എം) സംസ്ഥാന നേതാവ് ജോസ് ചെമ്പേരി പറഞ്ഞു.

പരസ്യം

കോടിയേരി ബാലകൃഷ്ണൻ്റെ പ്രതിമ അനാഛാദനത്തിലും അനുസ്മരണ ചടങ്ങിലും പങ്കെടുത്ത ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് എൻ. ഹരിദാസ് രാജിവെക്കണം എന്ന് ആരു പറഞ്ഞാലും അത് ശുദ്ധ വിവരക്കേടാണെന്ന് കേരള കോൺഗ്രസ്(എം) സംസ്ഥാന നേതാവ് ജോസ് ചെമ്പേരി പറഞ്ഞു. അറിയപ്പെടുന്ന രാഷ്ട്രീയ നേതാക്കളെ രാഷ്ട്രീയത്തിനപ്പുറം എല്ലാ പാർട്ടികളിൽ പെട്ടവരും ബഹുമാനിക്കാറുണ്ട്. അവരുടെ മരണശേഷം ആയിരിക്കും ആദരം കൂടുതൽ ലഭിക്കുന്നതെന്നും ജോസ് ചെമ്പേരി പറഞ്ഞു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm