ശ്രീകണ്ഠാപുരം വാർത്തകൾ

വിദ്യാർത്ഥികൾക്ക് പഠന പിന്തുണയുമായി ഭവന സന്ദർശനം

Whatsapp Image 2024 10 04 At 18.45.59

നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ ‘കൂടെ 2024’ എന്ന പേരിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി ഭവന സന്ദർശന പരിപാടി സംഘടിപ്പിച്ചു.

പരസ്യം

പയ്യാവൂർ: അധ്യാപകർ, സ്കൂൾ പിടിഎ ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഭവന സന്ദർശനം. പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പഠന പിന്തുണ നൽകുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ഭവന സന്ദർശന പരിപാടി സ്കൂൾ മാനേജർ ഫാ.മാത്യു ഓലിയ്ക്കൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മുഖ്യാധ്യാപകൻ സിബി ഫ്രാൻസിസ്, പിടിഎ പ്രസിഡൻ്റ് സൈജു ഇലവുങ്കൽ, മദർ പിടിഎ  പ്രസിഡൻ്റ് റീന സജി, സീനിയർ അസിസ്റ്റന്റ് മജി മാത്യു, സ്റ്റാഫ് സെക്രട്ടറി ബിജു എം.ദേവസ്യ, വിദ്യാരംഗം കൺവീനർ കെ.സി.ലിസി, അധ്യാപകരായ കെ.ജെ.തോമസ്, ഷംസുദ്ദീൻ ഇഞ്ചിക്കലകത്ത് എന്നിവർ നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm