ശ്രീകണ്ഠാപുരം വാർത്തകൾ

ഏരുവേശി പിഎച്ച്സിയിൽ പുതിയ ബ്ലോക്കിന്റെ നിർമാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

Whatsapp Image 2024 10 04 At 19.59.57

എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നനുവദിച്ച 44 ലക്ഷം രൂപ ചെലവഴിച്ച് ഏരുവേശി പിഎച്ച്സിക്ക് വേണ്ടി നിർമിക്കുന്ന പുതിയ ബ്ലോക്കിന്റെ പ്രവൃത്തി സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

പരസ്യം

പയ്യാവൂർ: ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി  ഷൈബി അധ്യക്ഷത വഹിച്ചു. പിഎച്ച്സി മെഡിക്കൽ ഓഫീസർ ഡോ.മനു മാത്യു ആമുഖപ്രഭാഷണവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മെംബർ എം.പി.ശ്രീധരൻ മുഖ്യപ്രഭാഷണവും നടത്തി. ഇരിക്കൂർ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മനോജ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്  മധു തൊട്ടിയിൽ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ ജെയിംസ് തുരുത്തേൽ, ഏരുവേശി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മോഹനൻ മൂത്തേടൻ, വാർഡ് മെംബർ പി.വി.കമലാക്ഷി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ജോസ് പരത്തനാല്‍, കെ.പി.ദിലീപ്, ശ്രീനിവാസൻ, പഞ്ചായത്ത് മുൻ പ്രസിഡന്റ്‌ മാരായ ടെസി ഇമ്മാനുവൽ, ജോണി മുണ്ടയ്ക്കൽ, ജോസഫ് ഐസക്, എം.നാരായണൻ, പഞ്ചായത്ത് സെക്രട്ടറി റോബർട്ട് ജോസഫ് എന്നിവർ പ്രസംഗിച്ചു. വാർഡ് മെംബർമാരായ ഏബ്രഹാം കാവനാടിയിൽ, ജയശ്രീ ശ്രീധരൻ, ഷീജ ഷിബു, ജോയ് ജോൺ, ഷൈല ജോയ്, പൗളിൻ തോമസ്, ജസ്റ്റിൻ സക്കറിയ, പിഎച്ച്സി സ്റ്റാഫ് അംഗങ്ങൾ, ആശാവർക്കർമാർ, എച്ച്എംസി അംഗങ്ങൾ അംഗൻവാടി അധ്യാപകർ എന്നിവർ നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2025 02 03 At 1.38.27 Pm