ശ്രീകണ്ഠാപുരം വാർത്തകൾ

ഇരിക്കൂർ മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സ്മൃതി സംഗമം ഒക്ടോബർ 15ന്

Whatsapp Image 2024 10 03 At 18.17.02

ഇരിക്കൂർ മണ്ഡലം മുസ്ലിം ലീഗ് നേതൃസംഗമം ജില്ലാ വൈസ് പ്രസിഡൻറ് അഡ്വ.എസ് മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു

പരസ്യം

ശ്രീകണ്ഠപുരം: ഇരിക്കൂർ മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 15ന് ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് ശ്രീകണ്ഠപുരം മാപ്പിള സ്കൂളിൽ വെച്ച് സ്മൃതി സംഗമം സംഘടിപ്പിക്കുവാൻ ഇരിക്കൂർ മണ്ഡലം മുസ്ലിം ലീഗ് നേതൃസംഗമം തീരുമാനിച്ചു. സി എച്ച് , മൗലവി ,പി പി ഉസ്മാൻ ഹാജി എന്നിവരെ സ്മരിക്കുന്നതിനാണ് സ്മൃതി സംഗമം സംഘടിപ്പിക്കുന്നത്. നേതൃസംഗമം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് വൈസ് പ്രസിഡൻറ് അഡ്വ.എസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് പി ടി എ കോയ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ടി എൻ എ ഖാദർ സ്വാഗതവും ട്രഷറർ വി എ റഹീം നന്ദിയും പറഞ്ഞു. പി പി ഖാദർ , കെ സലാഹുദ്ദീൻ, കെ പി മൊയ്തീൻ കുഞ്ഞി മാസ്റ്റർ, പി എ ഹൈദ്രോസ് ഹാജി, കെ പി അബ്ദുള്ള, എ അഹമ്മദ് കുട്ടി ഹാജി, ഇ എം നാസർ ഉദയഗിരി പ്രസംഗിച്ചു, യു പി അബ്ദുൾ റഹ്മാൻ, വി പി മുഹമ്മദ് കുഞ്ഞി, സി അബ്ദുൽ ഖാദർ ,എൻ പി സിദ്ദീഖ് ,ഒ വി ഹുസൈൻ ഹാജി ,എൻ പി റഷീദ് മാസ്റ്റർ, പി നൂറുദ്ദീൻ, സി പി ദാവൂദ്, എം അസീസ്, വി പി മൂസാൻ, കെ എം ഇബ്രാഹിം, സൈനുദ്ദീൻ നടുവിൽ, കലാം ഇരിക്കൂർ , മുനവ്വിർ പഴയങ്ങാടി, മുഹമ്മദ് റാഫി തൊട്ടിപ്പാലം ചർച്ചയിൽ പങ്കെടുത്തു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm