ശ്രീകണ്ഠാപുരം വാർത്തകൾ

കുടിയാന്മല അനുപമ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാചരണത്തിൻ്റെ ഭാഗമായി പുഷ്പാർച്ചനയും ഗാന്ധി അനുസ്മരണവും നടന്നു.

Whatsapp Image 2024 10 03 At 16.27.11

കുടിയാന്മല അനുപമ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാചരണവും വിദ്യാർത്ഥികളുടെ സർഗോത്സവവും എഴുത്തുകാരനും സിനിമാനടനുമായ അനിൽ വർഗീസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.

പരസ്യം

പയ്യാവൂർ: കുടിയാന്മല അനുപമ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാചരണത്തിൻ്റെ ഭാഗമായി പുഷ്പാർച്ചനയും ഗാന്ധി അനുസ്മരണവും നടന്നു. തുടർന്ന് യുപി, ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളുടെ സർഗോത്സവം   പരിപാടി എഴുത്തുകാരനും സിനിമാ നടനുമായ അനിൽ വർഗീസ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡൻ്റ് ജോയ് ജോൺ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.സുരേഷ് ആമുഖ പ്രഭാഷണം നടത്തി.  യംഗ് മൈൻഡ്സ് ഇൻ്റർനാഷനൽ ഡിസ്ട്രിക്ട് ട്രഷറർ ബിജു ഫ്രാൻസിസ്,  റിട്ട.അധ്യാപിക തെയ്യാമ്മ  വർഗീസ് എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾക്കായി ചിത്രം, കാർട്ടൂൺ, കവിത, ഉപന്യാസം എന്നിവയിൽ രചനാ മത്സരങ്ങളും നടത്തി. അധ്യാപകരായ ആശാ ജോസ്, മീനാകുമാരി, പി.എം.ശിവൻ ലൈബ്രേറിയൻ സ്വപ്ന, എം.കെ.സുമതി, വി.എം.സുനിൽ, എബി ജോസഫ്, എന്നിവർ നേതൃത്വം നൽകി. കുടിയാന്മല മേരി ക്യൂൻസ് ഹൈസ്കൂൾ മുഖ്യാധ്യാപകൻ സുനിൽ ജോസഫ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. അനിൽ വർഗീസ്  ഫ്ലൂട്ട് മെലോഡിക്ക ഫ്യൂഷനും അവതരിപ്പിച്ചു.   റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം