ഉമ്മൻചാണ്ടി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലയിൽ ആദ്യമായി സൗജന്യമായി നിർമ്മിച്ചു നൽകുന്ന വീടിന്റെ കട്ടിളവെയ്പ്പ് കർമ്മം നടത്തി.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്മരണാർത്ഥം ചാണ്ടി ഉമ്മൻ എംഎൽഎ നേതൃത്വം നൽകുന്ന ഉമ്മൻചാണ്ടി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലയിൽ ആദ്യമായി സൗജന്യമായി നിർമ്മിച്ചു നൽകുന്ന വീടിന്റെ കട്ടിളവെയ്പ്പ് കർമ്മം നടത്തി. നടുവിൽ പഞ്ചായത്തിലെ പുല്ലംവനം കോളനിയിലെ നിർധന കുടുംബത്തിനാണ് വീട് നിർമ്മിക്കുന്നത്.വീടിന്റെ കട്ടിള വെയ്പ്പ് കർമ്മം അഡ്വ. സജീവ് ജോസഫ് എം.എൽ.എ നിർവ്വഹിച്ചു.ചടങ്ങിൽ ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ കോ ഓർഡിനേറ്റർ വി. വി. ലിഷ, ഗ്രാമ പഞ്ചായത്ത് മെമ്പർ റെജി പി. പി , ബിനു അനന്തക്കാട്ട്, മിഥുൻ കെ,ജോജോ, അതുൽ കുമാരൻ പി തുടങ്ങിയവർ സംബന്ധിച്ചു
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009