ശ്രീകണ്ഠാപുരം വാർത്തകൾ

പുഴയിലെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്തു 

Whatsapp Image 2024 10 02 At 18.33.49

ന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി ചെമ്പേരി ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ  ചെമ്പേരി പുഴയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു

പരസ്യം

ചെമ്പേരി: എരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ മിനി ഷൈബി ശുചീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ്‌ ഡെന്നീസ് ഏബ്രഹാം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മധു തൊട്ടിയിൽ മുഖ്യ പ്രഭാഷണം നടത്തി. ജോഷി കുന്നത്ത്, ഏബ്രഹാം കൊട്ടാരത്തിൽ, പി.വി.തോമസ് പൂവേലിൽ, ചാക്കോ തുളുവനാനിയ്ക്കൽ, സിജോ ഫിലിപ്പ്, ബിനോയ് തോമസ്, തോമസ് കാരക്കുന്നേൽ എന്നിവർസംസാരിച്ചു.  ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം