ശ്രീകണ്ഠാപുരം വാർത്തകൾ

ശുചിത്വ സദസ് സംഘടിപ്പിച്ചു

Whatsapp Image 2024 10 02 At 15.56.23

യുവജന ക്ലബ് ആന്റ് ഗ്രന്ഥാലയം ഏരുവേശ്ശി, എ.കെ.ജി യൂത്ത് സെന്റർഏരുവേശ്ശി എന്നിവയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ ശുചിത്വ സദസ് സംഘടിപ്പിച്ചു.

പരസ്യം

ഗ്രാമ പഞ്ചായത്ത് മെമ്പർ എം.ഡി രാധാമണി നിർവഹിച്ചു,ഹരിത കർമ്മസേനാംഗങ്ങളായ ഫാത്തിമ എ പി, രാധാമണി എം എന്നിവരെ എം.നാരായണൻ മാസ്റ്റർ ആദരിച്ചു. ഇ.പി ബാലകൃഷ്ണൻ, സന്തോഷ് കുമാർ എം, ഗംഗാധരൻ മാസ്റ്റർ, പി.വി നാരായണൻ, പി.രാഗേഷ്, അഭിലാഷ്.എം.സി, അക്ഷയ് കെ. മഞ്ജു ള ശശിധരൻ, മഞ്ജു.കെ, ദീപ മനോജ്, എന്നിവർ സംസാരിച്ചു. തുടർന്ന് വായനശാലാ പരിസരവും മുയിപ്ര ടൗണും ശുചീകരിച്ചു. ◾ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm