ശ്രീകണ്ഠാപുരം വാർത്തകൾ

ലഹരിവിരുദ്ധ വാരാചരണവും ബോധവത്കരണ ക്ലാസും നടന്നു

Whatsapp Image 2024 10 01 At 19.21.07 (1)

ലഹരി വിരുദ്ധ വാരാചരണത്തിൻ്റെ ഭാഗമായി കുടിയാന്മല മേരി ക്യൂൻസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച ആലക്കോട് എഎസ്ഐ സദാനന്ദൻ ചേപ്പറമ്പിൻ്റെ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസിൽ നിന്ന്.

പരസ്യം

പയ്യാവൂർ: കുടിയാന്മല മേരി ക്യൂൻസ് ഹൈസ്കൂൾ എസ്പിസി യൂണിറ്റിന്റെയും കുടിയാന്മല പോലീസിൻ്റയും  സംയുക്താഭിമുഖ്യത്തിൽ സ്കൂളിൽ ലഹരിവിരുദ്ധ വാരാചരണവും ബോധവത്കരണ ക്ലാസും നടന്നു. ആലക്കോട് പോലീസ് സ്റ്റേഷനിലെ എഎസ്ഐ സദാനന്ദൻ ചേപ്പറമ്പ് ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നയിച്ചു. സ്കൂൾ മുഖ്യാധ്യാപകൻ സുനിൽ ജോസഫ്, എസ്പിസി കോ ഓർഡിനേറ്റർമാരായ  ഡെസ്റ്റി ദേവസ്യ, ക്ലീറ്റസ് പോൾ, കുടിയാന്മല പോലീസ് സ്റ്റേഷനിലെ ഓഫീസർമാരായ ഹംസ, പവിത്രൻ എന്നിവർ നേതൃത്വം നൽകി.    ◾ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം