ശ്രീകണ്ഠാപുരം വാർത്തകൾ

ഗാന്ധിസ്മൃതിയിൽ ബാപ്പുജിയുടെ കുഞ്ഞു വരകളുമായ് ചാമക്കാൽ ഗവൺമെൻ്റ് എൽ പി സ്കൂളിലെ കുരുന്നുകൾ

Whatsapp Image 2024 10 01 At 16.39.18

ചാമക്കാൽ ഗവൺമെൻ്റ് എൽ പി സ്കൂളും വൈ എം സി എ വനിതാ ഫോറവും ചേർന്ന് ഗാന്ധിസ്മൃതിയോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ ഇ പി ജയപ്രകാശിൻ്റെ അധ്യക്ഷതയിൽ വൈ എം സി എ സബ് റീജിയണൽ ചെയർമാൻ ബെന്നി ജോൺ ഉദ്ഘാടനം ചെയ്തു.

പരസ്യം

പയ്യാവൂർ:ചാമക്കാൽ ഗവൺമെൻ്റ് എൽ പി സ്കൂളും വൈ എം സി എ വനിതാ ഫോറവും ചേർന്ന് ഗാന്ധിസ്മൃതിയോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ ഇ പി ജയപ്രകാശിൻ്റെ അധ്യക്ഷതയിൽ വൈ എം സി എ സബ് റീജിയണൽ ചെയർമാൻ ബെന്നി ജോൺ ഉദ്ഘാടനം ചെയ്തു. പ്രമുഖ ചിത്രകാരൻ തോമസ് കാളിയാനിയുടെ നേതൃത്വത്തിൽ മുഴുവൻ കുട്ടികളും ഗാന്ധിജിയുടെ ചിത്രം വരച്ചു. വൈ എം സി എ വനിത ഫോറം പ്രസിഡണ്ട് കെ എ ആൻസി ,എൽസമ്മ സിറിയക്, ബന്നി ചേരിക്കത്തടത്തിൽ, ജോസ് മണ്ഡപത്തിൽ, ഷാജി പാറമ്പുഴയിൽ, ആൻ്റണി പുളിയമാക്കൽ, മഞ്ജു പ്രിൻസ് അയ്യങ്കനാൽ, എൽസമ്മ സിറിയക്, സാലി ബെന്നി, ആനി തെക്കേടത്ത്,സൗമ്യ ദിനേശ് എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ വയോജന ദിനത്തിൻ്റെ ഭാഗമായി തങ്കമ്മ പുതുക്കുളത്തിലിനെ ആദരിക്കുകയും വയോജന സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു. ◾ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം