ശ്രീകണ്ഠാപുരം വാർത്തകൾ

സിപിഎം 24-ാം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി ഏരുവേശി ലോക്കൽ സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച ചടങ്ങിൽ ആദ്യകാല നേതാക്കളെയും പ്രവർത്തകരെയും ആദരിച്ചു

Whatsapp Image 2024 10 01 At 16.26.44

സിപിഎം ഏരുവേശി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൂപ്പറമ്പ് സിആർസി ഹാളിൽ സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങ് ഏരിയാ കമ്മിറ്റിയംഗം എം.വേലായുധൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു. 

പരസ്യം

ഏരുവേശി: സിപിഎം 24-ാം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി 9,10 തീയതികളിൽ നടക്കുന്ന ഏരുവേശി ലോക്കൽ സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച ചടങ്ങിൽ ആദ്യകാല നേതാക്കളെയും പ്രവർത്തകരെയും ആദരിച്ചു. പൂപ്പറമ്പ് സിആർസി ഹാളിൽ നടന്ന പരിപാടി പാർട്ടി ഏരിയാ കമ്മിറ്റിയംഗം എം.വേലായുധൻ ഉദ്ഘാടനം ചെയ്തു. കെ.പി.കുമാരൻ അധ്യക്ഷത വഹിച്ചു. പി.വി.നാരായണൻ ആമുഖ പ്രഭാഷണം നടത്തി. ലോക്കൽ സെക്രട്ടറി കെ.പി.ദിലീപ്, മുൻ ലോക്കൽ സെക്രട്ടറിമാരായ എം.സി.മോഹനൻ, എം.നാരായണൻ. ദീർഘകാലം ലോക്കൽ കമ്മിറ്റി മെമ്പർമാരായി പ്രവർത്തിച്ചിരുന്ന പി.കുമാരൻ, സെബാസ്റ്റ്യൻ മുല്ലക്കരി, കെ.ടി.ജയിംസ്, ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പി.പി.ശ്രീധരൻ, ടി.ടി.ജോസഫ്, കുട്ടിച്ചൻ പാറയിൽ, ടി.രാജു എന്നിവർ  പ്രസംഗിച്ചു.  ◾ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം