ശ്രീകണ്ഠാപുരം വാർത്തകൾ

ഇടത് സർക്കാർ കേരളത്തെ കള്ളക്കടത്ത് കാരുടെയും, കൊള്ളക്കാരുടെയും തിരുട്ട് ഗ്രാമമാക്കി മാററിയിരിക്കുകയാണെന്ന് ; ശ്രീകണ്ഠപുരം നഗരസഭാ ചെയർ പേഴ്സൺ

Whatsapp Image 2024 10 01 At 13.06.18

കേരളത്തിൽ ഭരണം നടത്തുന്ന ഇടത് സർക്കാർ കേരളത്തെ കള്ളക്കടത്ത് കാരുടെയും, കൊള്ളക്കാരുടെയും തിരുട്ട് ഗ്രാമമാക്കി മാററിയിരിക്കുകയാണെന്ന് ശ്രീകണ്ഠപുരം നഗരസഭാ ചെയർ പേഴ്സൺ ഡോ.കെ.വി. ഫിലോമിന പറഞ്ഞു.കെ എസ് എസ് പി.എ.ശ്രീകണ്ഠപുരം മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

പരസ്യം

ശ്രീകണ്ഠപുരം : പെൻഷൻകാരുടെ ആരോഗ്യ സുരക്ഷക്ക് വേണ്ടി കൊട്ടിഘോച്ച് നടപ്പിലാക്കിയ മെഡി സെപ് പദ്ധതി പോലും അട്ടിമറിക്കപ്പെടുകയാണ്.22 ശതമാനം ക്ഷാമാശ്വാസം കുടിശ്ശികയായിട്ടും അത് നൽകാതെ അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന സർക്കാർ നിലപാടിനെതിരെ കെ എസ്.എസ്.പി.എ. നടത്തുന്ന സമരങ്ങളും, ചിട്ടയായ സംഘടനാ പ്രവർത്തനങ്ങളും, ജീവകാരുണ്യ പ്രവർത്തനങ്ങളും ഏറെ ശ്ലാഘനീയമാണെന്നും അവർ പറഞ്ഞു. ജില്ലാ പ്രസിഡണ്ട് കെ.മോഹനൻ മുഖ്യപ്രഭാഷണം നടത്തി.പ്രസിഡണ്ട് എൻ എൽ ചാക്കോ അധ്യക്ഷം വഹിച്ചു.പി.പി.ചന്ദ്രാംഗതൻ, എം.പി.കുഞ്ഞിമൊയ്തീൻ, പി.ദിനേശൻ, ജോസ് അഗസ്റ്റിൻ,പി.ടി.കുര്യാക്കോസ്, അപ്പു കണ്ണാവിൽ,കെ.ദിവാകരൻ,പി.സി.മറിയാമ്മ,കെ.വി.പത്മനാഭൻ, എം.കെ.ബാലകൃഷ്ണൻ, എ.എസ്. രാജമ്മാൾ, കെ.സി.ജോൺ, ഡോ.വി.എ. അഗസ്റ്റിൻ, കെ.വി.കുഞ്ഞിരാമൻ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി വർഗ്ഗീസ് ജോൺ റിപ്പോർട്ടും, ട്രഷറർ എം.ജനാർദ്ദനൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജൈനമ്മ മോഹനൻ സ്വാഗതവും, പി.ജെ.ജോസ് നന്ദിയും പറഞ്ഞു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം