KPCC മെമ്പർ കൊയ്യം ജനാർദ്ദനൻ ഉദ്ഘാടനം നിർവഹിച്ചു
ചെങ്ങളയി :: കർഷക തൊഴിലാളി ക്ഷേമനിധി യിൽ നീന്ന് വിരമിച്ച വർക്ക് അതിവർഷ ആനുകൂല്യം കുടിശ്ശിക തീർത്ത് എത്രയും. പെട്ടെന്ന് വിതരണം ചെയ്യുക,ക്ഷേമനിധി അംഗങ്ങളായ മുഴുവൻ കർഷക തൊഴിലാളിൾക്കും നിബന്ധനകളില്ലാതെ 5000/- രൂപ പെൻഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ദേശീയ കർഷക തൊഴലാളി ഫെഡറ ഷൻ ചെങ്ങളായി മണ്ഡലം കൺവെൻഷൻ സർക്കാരിനോടാവശ്യപ്പെട്ടു. DKTF ജില്ലാ ജനറൽ സെക്രട്ടറി കെ.നാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ. വി പുഷ്പജൻ, ഇ. ടി. ഗോപിനാഥൻ, ഇ ദാമോദരൻ, ടി രാജ് കുമാർ, ടി സി. പ്രിയ, പി വി ജയചന്ദ്രൻ, സി വി രാജേഷ്, ജിൻഡോ, മുത്തലിബ്, രേമേശൻ, എന്നിവർസംസാരിച്ചു.ഇ ടി ഗോപിനാഥൻ DKTF മണ്ഡലം പ്രസിഡന്റ് ആയി ചുമതല ഏറ്റെടുത്തു
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009