ശ്രീകണ്ഠാപുരം വാർത്തകൾ

വയക്കര ഇരുപത്തിയൊന്നാം വാർഡ് കോൺഗ്രസ് സമ്മേളനം നടന്നു

Whatsapp Image 2024 09 30 At 07.57.56

സമ്മേളനംയൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് അബ്ദുൽ റഷീദ് വിപി ഉദ്ഘാടനം ചെയ്തു

പരസ്യം

ശ്രീകണ്ഠാപുരം :സന്തോഷ് വി വിഅധ്യക്ഷത വഹിച്ചു .പരിപാടിയിൽ മുൻ ബൂത്ത് പ്രസിഡന്റിനെ ആദരിച്ചു.മുൻ വാർഡ് മെമ്പർമാർ 60 ഓളം വരുന്ന മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു. ശ്രീകണ്ഠാപുരംനഗരസഭാ ചെയർപേഴ്സൺ ഡോക്ടർ കെ വി ആശംസകൾ അർപ്പിച്ചുസംസാരിച്ചു. ഡിസിസി മെമ്പർ കെ പി ഗംഗാധരൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വക്കേറ്റ് രാമകൃഷ്ണൻ,യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് വിജിൽ മോഹനൻ,ശ്രീകണ്ഠപുരം മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ജസീൽ, വാർഡ് കൗൺസിൽ നിഷിദ്ധ റഹ്മാൻ, കുര്യാക്കോസ് മാഷ് എന്നിവർ ആശംസകൾഅറിയിച്ചു ചടങ്ങിന് സ്വാഗതം അറിയിച്ചത് 115 ബൂത്ത് പ്രസിഡണ്ട്എപി എർമുള്ളാനാണ്. ചടങ്ങിൽ മണ്ഡലം സെക്രട്ടറി റെജിമോൻ പി എ നന്ദിയും പറഞ്ഞു

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം