ശ്രീകണ്ഠപുരം: കോഴിക്കോട് കസ്റ്റംസ് ഓഫിസർ ബഹുസ്വതന്ത്രയും അദേഹത്തിൻ്റെ ഭാര്യ ആയുനും ചേർന്ന് ആസാമിൽ ആരംഭിക്കന്ന ബയോ ഗാർഡനിലേക്ക് വാനില, കുരുമുളക് കൃഷിയെക്കുറിച്ച് പഠിക്കാനും നടീൽ വസ്തുക്കൾ ശേഖരിക്കാനുമായി ആണ് ചന്ദനക്കാംപാറയിലുള്ള ജോർജ് കാളിയാനിയുടെ കൃഷിയിടത്തിലെത്തിയത്
കൃഷിയെ കുറിച്ച് കൂടുതലറിയാൻ കഴിഞ്ഞെന്നും കേരളത്തിലെ കൃഷി രീതികളെയും കർഷകരെയും അഭിനന്ദിക്കുന്നതായും ബഹുസ്വതന്ത്ര പറഞ്ഞു. നല്ല ഇനം വാനില, കുരുമുളക് നടീൽ വസ്തുക്കളുടെ ഒരു ശേഖരം തന്നെ ജോർജ് കാളിയാനി തന്റെ കൃഷിയിടത്തിൽ ഒരുക്കിയിട്ടുണ്ട്.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009