ശ്രീകണ്ഠാപുരം വാർത്തകൾ

  നെടുങ്ങോം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.

Whatsapp Image 2024 09 29 At 14.27.41

നെടുങ്ങോം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച പ്രശസ്ത ഹൈക്കോളജിസ്റ്റ് ഡോ.സുധാകരൻ കല്യാസിൻ്റെ മോട്ടിവേഷൻ ക്ലാസിൽ നിന്ന്. 

പരസ്യം

പയ്യാവൂർ:  നെടുങ്ങോം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കും അവരുടെ  രക്ഷിതാക്കൾക്കുമായി മോട്ടിവേഷൻ ക്ലാസ് നടത്തി. പ്രശസ്ത ഹൈക്കോളജിസ്റ്റും ഇന്റർനാഷണൽ ട്രെയിനറുമായ ഡോ.സുധാകരൻ കല്യാസ് ക്ലാസ് നയിച്ചു. സ്കൂൾ മുഖ്യാധ്യാപിക എൻ.ഗീത ആമുഖപ്രഭാഷണം നടത്തി.  എ.വി.രതീഷ്, സിബി സെബാസ്റ്റ്യൻ, സ്കൂൾ കൗൺസിലർ സ്നേഹ മാത്യു എന്നിവർ പ്രസംഗിച്ചു.    റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2025 02 03 At 1.38.27 Pm