ശ്രീകണ്ഠാപുരം വാർത്തകൾ

ശ്രീകണ്ടാപുരം ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി യുടെ അഭ്യുമുഖ്യത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

Whatsapp Image 2024 09 25 At 08.41.52

ശ്രീകണ്ടാപുരം ബസ്സ്റ്റാന്റ് പരിസരത്ത് വെച്ച നടന്ന കൂട്ടായ്മ കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു

പരസ്യം

ശ്രീകണ്ടാപുരം.. മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കുക, രാഷ്ട്രിയ ലാഭത്തിനായി ത്രിശൂർ പൂരം കലക്കിയ ഗൂഢാലോചന കാർക്കെതിരെ നടപടി സ്വീകരിക്കുക, ആഭ്യന്തര വകുപ്പിന്റെ ക്രിമിനൽ വത്കരണം അവസാനിപ്പിക്കുക എന്നി ആവശ്യങ്ങൾ ഉണയിച്ചുകൊണ്ടും കൂടാതെ വയനാട് ദുരിതാശ്വാസ ഫണ്ട്‌. കേന്ദ്ര സംസ്ഥാന സർക്കാർ നടപടികൾക്ക് എതിരെയും ശ്രീകണ്ടാപുരം ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി യുടെ അഭ്യുമുഖ്യത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ശ്രീകണ്ടാപുരം ബസ്സ്റ്റാന്റ് പരിസരത്ത് വെച്ച നടന്ന കൂട്ടായ്മ കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ അഡ്വ. ഇ വി രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രകാശൻ പി വി സ്വാഗതം പറഞ്ഞു. പി ടി കുര്യക്കോസ് മാസ്റ്റർ നന്ദിയും പറഞ്ഞു. കൊയ്യം ജനാർദ്ദനൻ, കെ.പി.ഗംഗാധരൻ, എൻ. ജെ സ്റ്റീഫൻ, മാധവൻ മാസ്റ്റർ, ബാല ക്യഷ്ണൻ ചുഴലി, ജോസ് പരത്തി നാൽ, രാജകുമാർ, ജോസഫിന ടീച്ചർ, നസീമ ഖാദർ. ലിഷാ പി.വി., ജോസഫ് കൊട്ടുകപള്ളി കെ.പി. ലിജേഷ് , തുടങ്ങിയവർ നേതൃത്വം നൽകി

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം