ശ്രീകണ്ഠാപുരം വാർത്തകൾ

യംഗ് മൈൻഡ്സ് ക്ലബ്  ഓണാഘോഷം നടത്തി

Whatsapp Image 2024 09 24 At 20.07.44

യംഗ് മൈൻഡ്സ് ഇൻ്റർനാഷനൽ കുടിയാന്മല ചാപ്റ്ററിൻ്റെ ഈ വർഷത്തെെ ഓണാഘോഷ പരിപാടികൾ ഔദ്യോഗിക സന്ദർശനത്തിനെത്തിയ റീജണൽ ചെയർമാർ കെ.രഞ്ജിത്ത് കുമാർ ഉദ്ഘാടനം ചെയ്യുന്നു.  

പരസ്യം

പയ്യാവൂർ: യംഗ് മൈൻഡ്സ് ഇൻ്റർനാഷണൽ കുടിയാന്മല ചാപ്റ്ററിൻ്റെ  ഈ വർഷത്തെ ഓണാഘോഷ പരിപാടികളും റീജണൽ ചെയർമാന്റെ  ഔദ്യോഗിക സന്ദർശനവും പൈതൽമലയിലെ  പൈതൽ ഹിൽ റിസോർട്ടിൽ നടന്നു. പൈതൽമലയിലേക്ക് നടത്തിയ ഏകദിന വിനോദ സഞ്ചാരത്തിനൊപ്പം പൂക്കളമൊരുക്കിയും ആരംഭിച്ച ആഘോഷ പരിപാടികൾ യംഗ് മൈൻഡ്സ്  ഇന്റർനാഷണൽ റീജണൽ ചെയർമാൻ കെ.രഞ്ജിത്ത് കുമാർ  ഉദ്ഘാടനം ചെയ്തു. റീജണൽ ഭാരവാഹികളായ രാജേഷ് ഗോപാൽ, പ്രമോദ്, കെ.രാജൻ, ഡിസ്ട്രിക്ട് ട്രഷറർ ബിജു ഫ്രാൻസിസ്, മാത്യു കുടക്കച്ചിറ, മാത്യു തെള്ളിയിൽ, കുടിയാന്മല ഗോപാലൻ, പോൾ മഞ്ചപ്പിള്ളിൽ എന്നിവർ പ്രസംഗിച്ചു. കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാ കായിക മത്സരങ്ങളും വിഭവസമൃദ്ധമായ ഓണസദ്യയും നടന്നു. ആഘോഷ പരിപാടികൾക്ക്  സാജു പൊടിപ്പാറ, ബെന്നി ആലിങ്കൽകരോട്ട്, ഷീജ ബെന്നി, ബെന്നി മണ്ണംപ്ലാക്കൽ, ജോയി കിഴക്കയിൽ എന്നിവർ നേതൃത്വം നൽകി.    ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം