കുട്ടാറ്വിലുള്ള സദാനന്ദനാണ് ഭക്ഷണത്തിനൊപ്പം 2 ഇഞ്ച് നീളം വരുന്ന ഇരുമ്പാണിയുടെ അവശിഷ്ടം കിട്ടിയത്
പരാതിയുടെ പൂർണ രുപം. സെക്രട്ടറി ശ്രീകണ്ഠാപുരം നഗരസഭ വിഷയം – ഹോട്ടൽ ഭക്ഷണത്തിൽ നിന്നും മാലിന്യം കിട്ടിയത് അറിയിക്കുന്നത്- സംബന്ധിച്ച് ഞാൻ കണിയാർ വയൽ മടമ്പം മലയോര മിൽമ ഡയറിക്ക് സമീപത്തായി സ്ഥിതിചെയ്യുന്ന ഹോട്ടലിൽ നിന്നും 24.09.2024 രാവിലെ 10.30 ഭക്ഷണം (പത്തൽ, മുട്ടക്കറി) ഓർഡർ ചെയ്തതിൽ നിന്നും പത്തൽ കഴിക്കവെ 2 ഇഞ്ച് നീളം വരുന്ന ഇരുമ്പാണിയുടെ അവശിഷ്ടം ലഭിക്കുകയും ഉടൻ തന്നെ ഫോൺ മുഖാന്തിരം ജില്ലാ ഫുഡ് സെഫ്റ്റി ഓഫീസ പരാതി അറിയിക്കുകയും ബന്ധപ്പെട്ട ഹെൽത്ത് ഇൻസ്പെക്ടർക്ക് പരാതി കൈമാറുകയും സ്ഥലത്ത് മാലിന്യം തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. എന്നാൽ ആയതിന് എടുത്ത നടപടികൾ തൃപ്തികരമല്ല. ആയതിനാൽ ഈ പരാതിയിൻമേൽ ഉചിതമായ നടപടി കൈക്കൊള്ളണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. വിശ്വതായാടെ സദാനന്ദൻ പി.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009