ശ്രീകണ്ഠപുരം ഗവ.ഹയർ സെക്കന്ററി സ്കൂൾ 1982- 83 ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സതീർത്ഥ്യ ത്തിന്റെ ഒന്നാം വാർഷിക സംഗമം ശ്രീകണ്ഠാപുരം കടവ് റിസോർട്ടിൽ നടന്നു.
ശ്രീകണ്ഠപുരം ;. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിലും സാമൂഹിക, രാഷ്‌ട്രീയ, സാംസ്കാരിക രംഗങ്ങളിൽ വിട പറഞ്ഞവർക്കും വേണ്ടി അനുശോചനം രേഖപ്പെടുത്തി. സെക്രട്ടറി കെ യമുന സ്വാഗതം പറഞ്ഞ ചടങ്ങിൽ എം.ആർ സുകു അധ്യക്ഷത വഹിച്ചു. കൂട്ടായ്മയിലെ അംഗവും റിട്ടയേർഡ് ക്രൈംബ്രാഞ്ച് എസ് പി യുമായ പി.പി സദാനന്ദൻ ഉദ്ഘാടനം നിർവ്വഹിച്ചു. മനോഹരൻ കണ്ടൻ, എൻ മുസ്തഫ, ഉഷ ഏഴോം എന്നിവർ സംസാരിച്ചു. പുതിയ ഭരണസമിതി അംഗങ്ങളെ തെരഞ്ഞെടുത്തു. വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. അബ്ദുൾ റഹ്മാൻ ചെങ്ങളായി നന്ദി പറഞ്ഞു. ടി പി അബ്ദുൾ അസീസ്, പി സി കോമളവല്ലി, വേണു പയ്യന്നൂർ, പ്രശാന്തൻ കോട്ടൂർ മറ്റ് ഭരണസമിതി അംഗങ്ങൾ സഹപാഠികൾ ചടങ്ങിന് നേതൃത്വം നല്കി.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009