കുടുംബങ്ങൾ തമ്മിലുള്ള ബന്ധവും ഐക്യവും മെച്ചപ്പെടുത്താനും പുതിയ സൗഹൃദങ്ങൾ രൂപപ്പെടുത്താനും അവസരമൊരുക്കുക എന്നതാണ് ഈ കൂട്ടായ്മയിലൂടെ ലക്ഷ്യമാക്കുന്നത്.
പയ്യാവൂർ: ഏരുവേശി വടക്കേമൂല സൗഹൃദ കൂട്ടായ്മയുടെ ആദ്യ യോഗം വടക്കേമൂല അങ്കണവാടിയിൽ നടന്നു. പ്രദേശത്തെ നാൽപ്പതോളം കുടുംബങ്ങളിൽ നിന്നായി അറുപതിൽപരം അംഗങ്ങൾ പങ്കെടുത്തു.യോഗത്തിൽ ചെയർമാൻ പി.കെ.കുര്യാക്കോസ് പുതിയിടത്തുപറമ്പിൽ അധ്യക്ഷത വഹിച്ചു.എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി പ്രസിഡന്റ് സന്തോഷ് മേളക്കുന്നേൽ, വൈസ് പ്രസിഡന്റ് രാജി കൃഷ്ണൻ, സെക്രട്ടറി സനിൽകുമാർ പാറക്കടവൻ, ജോയിന്റ് സെക്രട്ടറി രജനി സജി നെല്ലൂർ, ട്രഷറർ കൃഷ്ണൻ മഠത്തിൽവളപ്പിൽ എന്നിവരെ തെരഞ്ഞെടുത്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009