ശ്രീകണ്ഠാപുരം വാർത്തകൾ

ഏരുവേശി ഗ്രാമപഞ്ചായത്തിൻ്റെ 2022-24 വർഷത്തെ സ്‌ത്രീ പദവി പഠന റിപ്പോർട്ട്‌ പ്രകാശനം ചെയ്തു.

Whatsapp Image 2024 09 23 At 17.14.25

ഏരുവേശി ഗ്രാമപഞ്ചായത്തിലെ സ്ത്രീ പദവി പഠന റിപ്പോർട്ട് പഞ്ചായത്ത് പ്രസിഡൻ്റ് മിനി ഷൈബി, മുൻ പ്രസിഡൻ്റ് ടെസി ഇമ്മാനുവൽ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തപ്പോൾ.

പരസ്യം

പയ്യാവൂർ: ഏരുവേശി ഗ്രാമപഞ്ചായത്തിൻ്റെ സ്‌ത്രീ പദവി പഠനം അവസാന ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി 2022-24 വർഷത്തെ സ്‌ത്രീ പദവി പഠന റിപ്പോർട്ട്‌ പ്രകാശനം ചെയ്തു.  പഞ്ചായത്ത്‌ ഹാളിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ്‌ മിനി ഷൈബി ഉദ്ഘാടനം ചെയ്തു.  മുൻ പ്രസിഡന്റ്‌  ടെസി ഇമ്മാനുവലിനൊപ്പം റിപ്പോർട്ടിൻ്റെ പ്രകാശനവും നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മധു തൊട്ടിയിൽ അധ്യക്ഷത വഹിച്ചു. ഐസിഡിഎസ് സൂപ്പർവൈസർ കെ.ജി.നളിനമ്മ ആമുഖ പ്രഭാഷണം നടത്തി. പഞ്ചായത്ത്‌ സെക്രട്ടറി റോബർട്ട്‌ ജോസഫ്, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈല ജോയി, ആരോഗ്യ, വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പൗളിൻ തോമസ്, സിഡിഎസ് ചെയർപേഴ്സൺ സൂസമ്മ വർഗീസ്, കമ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ സഫ സത്താർ എന്നിവർ പ്രസംഗിച്ചു. വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ, വാർഡ് മെംബർമാർ, സിഡിഎസ്, എഡിഎസ്, കുടുംബശ്രീ അംഗങ്ങൾ, എന്യൂമറേറ്റർമാർ എന്നിവരും പങ്കെടുത്തു.   ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം