ശ്രീകണ്ഠാപുരം വാർത്തകൾ

എവർഗ്രീൻ 77 വാർഷിക കുടുംബ സംഗമം 

Whatsapp Image 2024 09 22 At 17.44.59

പയ്യാവൂർ സേക്രഡ് ഹാർട്ട് ഹൈസ്കൂൾ 1977 എസ്എസ്എൽസി ബാച്ചിൻ്റെ വാർഷിക കുടുംബ സംഗമത്തിൽ നിന്ന്.  

പരസ്യം

പയ്യാവൂർ: സേക്രഡ് ഹാർട്ട് ഹൈസ്കൂൾ 1977 എസ്എസ്എൽസി ബാച്ചിന്റെ വാർഷിക ആഘോഷവും കുടുംബ സംഗമവും ‘എവർഗ്രീൻ 77’ മാടായിപ്പാറയിൽ സംഘടിപ്പിച്ചു. പ്രസിഡന്റ്‌ പയ്യാവൂർ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി തമ്പി വാർഷിക റിപ്പോർട്ടും ട്രഷറർ വി.സി.ജോസഫ് കണക്കും അവതരിപ്പിച്ചു. അജിത്കുമാർ, ആനീസ് ടി.കുര്യൻ, എം.സി.രത്നാമണി, വിൻസെന്റ് മാത്യു, ആർ.കെ.മാനുവൽ, ജോസ് മാത്യു എന്നിവർ പ്രസഗിച്ചു. വിവിധ കലാപരിപാടികളും ബീച്ച് സന്ദർശനവും നടത്തി.   ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം