ശ്രീകണ്ഠാപുരം വാർത്തകൾ

കുന്നത്തൂർ പാടിയിൽ  പുത്തരി വെള്ളാട്ടം 28 ന്  

Whatsapp Image 2024 09 22 At 18.10.38

പയ്യാവൂർ: കുന്നത്തൂർ പാടി മുത്തപ്പൻ ദേവസ്ഥാനത്ത് ഈ വർഷത്തെ പുത്തരി വെള്ളാട്ടം മഹാേത്സവം 28, 29 തീയതികളിൽ നടക്കും.

പരസ്യം

28 ന് രാവിലെ ആറിന് തന്ത്രിയുടെ കാർമികത്വത്തിൽ ഗണപതി ഹോമത്തെ തുടർന്ന് നവക പൂജ, നവകാഭിഷേക പൂജ എന്നിവയുണ്ടായിരിക്കും. രാവിലെ 10.30 മുതൽ പുത്തരി വെള്ളാട്ടവും വൈകുന്നേരം 6 ന് വെള്ളാട്ടവും നടക്കും. 29 ന് രാവിലെ 11ന് മറുപുത്തരി വെള്ളാട്ടത്തോടെ ചടങ്ങുകൾ സമാപിക്കും. രണ്ട് ദിവസങ്ങളിലും ഭക്തജനങ്ങൾക്ക് പുത്തരി സദ്യയുണ്ടായിരിക്കുമെന്ന് പാരമ്പര്യ ട്രസ്റ്റി കുഞ്ഞിരാമൻ നായനാർ അറിയിച്ചു. 

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം