കാപ്പിമലയിൽ രാജവെമ്പാലയെ പിടികൂടി.
ആലക്കോട്: വ്യാഴാഴ്ച രാത്രി 10-ന് കാപ്പിമലയിലെ കട്ടക്കയം ജോയി പശുവിന് തീറ്റ കൊടുക്കാൻ പുല്ല് സൂക്ഷിച്ച ഭാഗത്തേക്ക് പോയപ്പോഴാണ് രാജവെമ്പാലയെ കണ്ടത്. പാമ്പിനെ കണ്ട പ്രദേശവാസികൾ വനം വകുപ്പ് അധികൃതരെയും പാമ്പ് പിടിത്ത വിദഗ്ധൻ ഉദയഗിരിയിലെ മനുവിനെയും വിവരം അറിയിച്ചു. ഉടൻതന്നെ മനുവും സംഘവും സ്ഥലത്തെത്തി രാജവെമ്പാലയെ പിടിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009