ശ്രീകണ്ഠാപുരം വാർത്തകൾ

ചെമ്പം തൊട്ടി ടൗണിൽ ക്വാറി വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഉപവാസസമരത്തിൻ്റെ പ്രചരണാർത്ഥം വിളംബര ജാഥ നടന്നു

Whatsapp Image 2024 09 20 At 18.53.42

തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംബ്ലാനി ഉദ്ഘാടനം ചെയ്യുന്ന ഉപവാസസമരത്തിന് അഡ്വ : സജീവ് ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും

പരസ്യം

നീയമവിരുദ്ധമായി പ്രവർത്തിക്കുന്ന നയനാർ മലയിലെ മൂളിയാൻ ക്വാറി ഉടൻ എന്നത്തേക്കുമായി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് അഡ്വ. സജീവ് ജോസഫ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ തലശ്ശേരി അതിരൂപത മെത്രാപ്പോലീത്തമാർ:ജോസഫ് പാം ബ്ലാനി ഉദ്ഘാടനം ചെയ്ത് നാളെ ചെമ്പം തൊട്ടി ടൗണിൽ നടക്കുന്ന ഉപവാസ സമരത്തിൻ്റെ പ്രചരണാർത്ഥം ചെമ്പം തൊട്ടി ടൗണിൽ ജനകീയ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന വിളംബര ജാഥ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം