പയ്യാവൂർ:ഭൂമി വില കൊടുത്ത് വാങ്ങി നിയമപ്രകാരം രജിസ്റ്റർ ചെയ്ത് പ്രമാണം ലഭിച്ച് തന്നാണ്ട് സർക്കാരിലേക്ക്നികുതി അടച്ച് കൈവശം വെച്ച് അനുഭവിക്കുന്ന ഭൂമിയുടെ അവകാശി ആ ഉടമതന്നെയാണെന്നും ആഭൂമിയിൽ ആരെങ്കിലും അവകാശം ഉന്നയിച്ചാൽ ഉടമക്ക് സംരക്ഷണം നൽകേണ്ടത് സർക്കാർ ആണെന്നും കേരള കോൺഗ്രസ് (എം) നേതാവ് ജോസ് ചെമ്പേ
മുൻപ് കേരളത്തിലെ മുഴുവൻ ഭൂമിയും രാജകുടുംബത്തിൻ്റെയോ, വിവിധജന്മിമാരുടേയോ ആയിരുന്നു. അവർ അത് തുണ്ടംതുണ്ടമായി വിറ്റപ്പോൾ ആഭൂമി വിലക്കുവാങ്ങിയവരാണ്. ഇന്നത്തെ ഭൂ ഉടമകൾ. അതിൻമേൽ രാജവംശത്തിൻ്റേതോ,ജന്മിമാരുടേതോ തായ് വഴികളിൽ പെട്ട ആരെങ്കിലും ഈ ഭൂമിയെല്ലാം തങ്ങളുടേതോന്നെന്ന അവകാശവാദവുമായി വന്നാൽ അതു നടക്കുമോ എന്നും ജോസ് ചെമ്പേരി ചോദിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009