നയനാർ മലയിൽ സകല നിയമങ്ങളും ലംഘിച്ച് പ്രവർത്തിക്കുന്ന മൂളിയാൻ ക്വാറി എന്നത്തേക്കുമായി അടച്ചുപൂട്ടാൻ സെപ്തംബർ 21 ന് ശനി രാവിലെ 8 മുതൽ 3 മണി വരെ ചെമ്പം തൊട്ടി ടൗണിൽ ക്വാറി വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഉപവാസം നടക്കും
അഭിവന്ദ്യ തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംസ്ലാനി ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ അഡ്വ : സജീവ് ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ശ്രീകണ്ഠപുരം മുനിസ്സിപ്പൽ ചെയർപേഴ്സൺ ഡോ. കെ.വി. ഫിലോമിന, നടുവിൽ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ഓടം പള്ളിൽ , മറ്റ് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രിയ , കർഷക, സാമൂഹ്യ, മത സംഘടനാനേതാക്കളും പങ്കെടുക്കും.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009