ഇരിക്കൂർ : മഹിളാ കോണ്‍ഗ്രസ് ഇരിക്കൂർ മണ്ഡലം പ്രസിഡന്റ് പി സുപ്രിയ യുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ കെ പി സി സി മെമ്പർ മുഹമ്മദ് ബ്ലാത്തുര്‍ ഉത്ഘാടനം ചെയ്തു,
മഹിള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. കോൺഗ്രസ് ഇരിക്കൂർ മണ്ഡലം പ്രസിഡന്റ് കെ കെ ഷഫീഖ് , മഹിളാകോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നസീമ കാദര്‍, ബ്ലോക്ക് പ്രസിഡന്റ് പി കോമള, മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ടി പി ജുനൈദ , മണ്ഡലം ജനറല്‍ സെക്രട്ടറി ആര്‍ പി നാസര്‍ എന്നിവര്‍ ആശംസ അറിയിച്ച് സംസാരിച്ചു. രാജീവ് ഗാന്ധി യൂണിവേഴ്സിറ്റിയില്‍ നിന്നും ബാച്ചിലര്‍ ഓഫ് ഫിസിയോ തെറാപ്പിയില്‍ ബിരുദം നേടിയ തീര്‍ത്ഥ രാമചന്ദ്രനെ മൊമന്റ് നല്‍കി ആദരിച്ചു പരിപാടിയില്‍ മഹിളാ കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറി മന്‍സൂറ സ്വാഗതവും,മഹിള കോൺഗ്രസ് മണ്ഡലം സെക്രട്ടറി പിപി നസീമ നന്ദിയും പറഞ്ഞു..
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009