ശ്രീകണ്ഠാപുരം വാർത്തകൾ

ഞണ്ണമല കോറിക്കു കാരണം കാണിക്കൽ നോട്ടീസ് കൊടുത്തു.

02

ഞണ്ണമല കോറി എന്നേക്കുമായി അടച്ചുപൂട്ടാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടെങ്കിൽ അറിയിക്കാൻ ആവശ്യപ്പെട്ടു ഞണ്ണമല കോറിക്കു ശ്രീകണ്ഠപുരം നഗരസഭ അധികൃതർ നോട്ടീസ് നൽകി.

പരസ്യം

ശ്രീകണ്ഠപുരം : ഞണ്ണമല കോറിക്കു കാരണം കാണിക്കൽ നോട്ടീസ് കൊടുത്തു. ജന ജീവിതം ദുസ്സഹമാക്കിയ ഞണ്ണമല കോറി എന്നേക്കുമായി അടച്ചുപൂട്ടാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടെങ്കിൽ അറിയിക്കാൻ ആവശ്യപ്പെട്ടു ഞണ്ണമല കോറിക്കു നോട്ടീസ് നൽകി. നേരത്തെ കോറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കാൻ കോറിക്കു നഗരസഭ നോട്ടീസ് കൊടുത്തിരുന്നു. നഗരസഭ ജിയോളജി, പൊലുഷൻ തുടങ്ങിയ വകുപ്പുകൾക്ക് പരാതി അയച്ചിരുന്നു. അത് പ്രകാരം കോറിയുടെ പ്രവർത്തനം നിർത്തിവെക്കാൻ ജിയോളജി വകുപ്പും നോട്ടീസ് കൊടുത്തിരുന്നു.ബെഞ്ച് അടിക്കാതെ കുത്തനെ പാറപ്പൊട്ടിച്ചതും സിൽറ്റ് ടാങ്കുകൾ ഇല്ലാത്തതും ഡ്രൈനേജ് നിർമാണം ഇല്ലാത്തതും പൊട്ടിച്ചെടുത്തതിന്റെ അവശിഷ്ടങ്ങൾ മലപോലെ കൂട്ടിഇട്ടിരിക്കുന്നതും ജനജീവിതത്തിനു വലിയ ഭീഷണി ആയി നിൽക്കുകയാണ്. ജനജീവിതം ദുസഹമാക്കുന്ന ഞണ്ണമല കോറി ശാശ്വതമായി അടച്ചുപൂട്ടുന്നതിനു ആവശ്യമായ നടപടി ക്രമത്തിന്റെ ഭാഗമായാണ് നഗരസഭ അധികൃതർ വീണ്ടും കാരണം കാണിക്കൽ നോട്ടീസ് കൊടുത്തിരിക്കുന്നത്.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm