ശ്രീകണ്ഠാപുരം വാർത്തകൾ

പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നും ലഭിച്ച സ്വർണമാല കൈമാറി ശ്രീകണ്ഠപുരം നഗരസഭയിലെ ഹരിതകർമ്മ സേന അംഗം മാതൃകയായി

Whatsapp Image 2024 09 19 At 17.35.31

ശ്രീകണ്ഠപുരം: നഗരസഭയിലെ വയക്കര 21 ആം വാർഡിലെ ഹരിതകർമ്മ സേനയായ ഉഷ യുടെ നേതൃത്വത്തിൽ സതി, രുഗ്മിണി, യശോദ, കാർത്യായനി, ഓമന എന്നീവർ ചേർന്ന് പ്ലാസ്റ്റിക് തരം തിരിക്കുന്നതിന് ഇടയിൽ കിട്ടിയ രണ്ടരപ്പവൻ തൂക്കം വരുന്ന സ്വർണമാല നഗരസഭ ചെയർപേഴ്ൺ ഡോ കെ വി ഫിലോമിന ടീച്ചർ ക്ക് കൈമാറി.

പരസ്യം

കൗൺസിലർ നിഷിദ റഹ്മാൻ, ഹരിത കർമ്മ സേന സെക്രട്ടറി ഷീജ എന്നിവരുടെ നേതൃത്വത്തിൽ നഗരസഭയിൽ നേരിട്ട് എത്തിയാണ് യഥാർത്ഥ ഉടമയെ കണ്ടെത്തി കൈമാറുന്നതിനായ സ്വർണം ചെയര്പേഴ്സനെ ഏൽപ്പിച്ചത്. ഹരിത കർമ സേന അംഗങ്ങൾ കാണിച്ച ഈ മാതൃക പൊന്നിനെക്കാൾ തിളക്കമുള്ളതായി.സെക്രട്ടറി ടി വി നാരായണൻ ചടങ്ങിന് സാക്ഷ്യം വഹിച്ചു. ഏകദേശം രണ്ടരപ്പവനിലധികം തൂക്കം വരുന്ന സ്വർണ്ണ മാലയാണ് കിട്ടിയിരിക്കുന്നത്. വീടുകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് തരംതിരിക്കുന്നതിനിടയിലാണ് ഈ മാല കണ്ടെത്തിയത്.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം