ശ്രീകണ്ഠാപുരം വാർത്തകൾ

സഹപാഠി സംഗമം നടത്തി  

Whatsapp Image 2024 09 18 At 18.35.37

ശ്രീകണ്ഠപുരം എസ്ഇഎസ് കോളജിലെ 1985-87 ബാച്ച് ആട്സ് ഗ്രൂപ്പ് സഹപാഠികളുടെ സംഗമം ‘ഒരു വട്ടം കൂടി’  ശ്രീകണ്ഠപുരം എക്സ് സർവീസ് മെൻ ലീഗ് ഹാളിൽ നടന്നു

പരസ്യം

പയ്യാവൂർ: വയനാട് തിരുനെല്ലി പോലിസ് സ്റ്റേഷൻ എസ്ഐ സജി പാമ്പാറയിൽ സംഗമം ഉദ്ഘാടനം ചെയ്തു. ഉഷ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. റോബിൻ സക്കറിയാസ് തുടിയംപ്ലാക്കൽ ആമുഖപ്രഭാഷണവും ഫാ. ജോസ് മാടശേരി മുഖ്യപ്രഭാഷണവും നടത്തി. ബി.ടി.സിബി, സരോജ മാങ്ങാട്, കെ.പി.പുരുഷോത്തമൻ, കെ.കെ.ഗീത, രമേശൻ നെടിയേങ്ങ, ചന്ദ്രിക എള്ളരിഞ്ഞി, പി.പി.മനോഹരൻ, രവീന്ദ്രൻ കോട്ടൂർ, കെ.കൃഷണൻ എന്നിവർ സംസാരിച്ചു. ഇ.വി.കൃഷ്ണൻ, ശോഭന, പുഷ്പജ, തങ്കമണി, വിനോദ് ചേപ്പറമ്പ്, വത്സമ്മ കുടിയാന്മല എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സർവീസിൽ നിന്ന് വിരമിച്ച രമേശൻ നെടിയേങ്ങ, വയനാട് ദുരന്ത മേഖലയിലെ രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളിയായ തിരുനെല്ലി എസ്ഐ സജി എന്നിവരെ ആദരിച്ചു. സംഗമത്തിൽ പങ്കെടുത്ത 62 സഹപാഠികൾക്കും മൊമെൻ്റൊ നൽകി സൗഹൃദം പുതുക്കി. സംഗമം നടത്താനാവശ്യമായ സഹായ സഹകരണങ്ങൾ നൽകിയ പ്രവാസി മലയാളികളായ ജയ്മോൻ നന്ദികാട്ട്, മേരി ചേലമൂട്ടിൽ, സൂപ്പി പഴയങ്ങാടി എന്നിവരെ പ്രത്യേകം അനുമോദിച്ചു. തുടർന്ന് സ്നേഹവിരുന്നും നടന്നു.   ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം