ശ്രീകണ്ഠാപുരം വാർത്തകൾ

കരാട്ടെ ബ്ലാക്ക് ബെൽറ്റ് അവാർഡുകൾ നൽകി

Whatsapp Image 2024 09 18 At 18.35.25

കരാട്ടെ ബ്ലാക്ക്റ്റ് ബെൽറ്റ് അവാർഡുകളുടെ വിതരണം പയ്യാവൂർ ഡിവൈൻ മിനി ഹാളിൽ നടന്നു

പരസ്യം

പയ്യാവൂർ: ഇന്റർനാഷണൽ യാമത്തൊ ഷോട്ടോകാൻ കരാട്ടെ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കരാട്ടെ ബ്ലാക്ക്റ്റ് ബെൽറ്റ് അവാർഡുകളുടെ വിതരണം പയ്യാവൂർ ഡിവൈൻ മിനി ഹാളിൽ നടന്നു. ഇന്ത്യൻ ചീഫ് ഇൻസ്ട്രക്ടർ ക്യോഷി ഷാജു മുളവന അധ്യക്ഷത വഹിച്ചു. ബ്ലാക്ക് ബെൽറ്റ് ഗ്രേഡിംഗ് ടെസ്റ്റിൽ വിജയികളായ അഡോൺ സുർജിത്, തേജസ് മരിയ റെന്നി, ക്രിസ മേരി സോജൻ, ജിസ്ന ഷൈജോ എന്നിവർ ബ്ലാക്ക് ബെൽറ്റ് അവാർഡുകൾ ഏറ്റുവാങ്ങി. റെൻഷി കെ.ടി.ജോസഫ്, സെൻസായ്മാരായ കെ.ജെ.ജോസഫ്, കെ.ടി.സെബാസ്റ്റ്യൻ, ബെന്നി ജോസഫ് എന്നിവർ സംസാരിച്ചു.  ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം