ഓണോത്സവം വാർഡ് മെമ്പർ എം.ഡി.രാധാമണി ഉദ്ഘാടനം ചെയ്തു
പയ്യാവൂർ: ഏരുവേശി ഏകെജി യൂത്ത് സെന്റർ, യുവജന ക്ലബ് ആൻഡ് ഗ്രന്ഥാലയം എന്നിവ സംയുക്തമായി സംഘടിപ്പിച്ച ഓണോത്സവം വാർഡ് മെമ്പർ എം.ഡി.രാധാമണി ഉദ്ഘാടനം ചെയ്തു. ടി.വി.അമൽ അധ്യക്ഷത വഹിച്ചു.ഇ.പി.ബാലകൃഷ്ണൻ,എം.സന്തോഷ്കുമാർ, എം.സി.അഭിലാഷ്, കെ.അക്ഷയ് എന്നിവർ പ്രസംഗിച്ചു. എം.നാരായണൻ സമ്മാനങ്ങൾ വിതരണം ചെയ്തു. മെഡിക്കൽ പിജി എൻട്രൻസ് പരീക്ഷയിൽ റാങ്ക് നേടിയ ജിതിൻ എസ്.ആനന്ദ്, എൽഎൽബി ബിരുദം കരസ്ഥമാക്കിയ നന്ദന വിജയൻ എന്നിവരെ ആദരിച്ചു.തുടർന്ന് കലാസന്ധ്യയും അരങ്ങേറി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009