ശ്രീകണ്ഠാപുരം വാർത്തകൾ

പനയ്ക്കൽ വാസു അനുസ്മരണം നടത്തി

Whatsapp Image 2024 09 16 At 16.50.20

സജീവ് ജോസഫ് എംഎൽഎ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.

പരസ്യം

പയ്യാവൂർ: കോൺഗ്രസ്‌ നേതാവ് പനയ്ക്കൽ വാസുവിന്റെ നാലാം ചരമവാർഷിക ദിനാചരണം കോൺഗ്രസ് കല്യാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരൂർ എസ്എൻഡിപി ജംഗ്ഷനിൽ നടന്നു. കോൺഗ്രസ്‌ കല്യാട് മണ്ഡലം പ്രസിഡൻ്റ് അയൂബ് മഞ്ഞാങ്കരി അധ്യക്ഷത വഹിച്ചു. കെപിസിസി മെംബർമാരായ മുഹമ്മദ്‌ ബ്ലാത്തൂർ, ചാക്കോ പാലയ്ക്കലോടി, കേൺഗ്രസ് നുച്യാട് മണ്ഡലം പ്രസിഡൻ്റ് കുര്യാച്ചൻ, വി.വി.കുഞ്ഞിക്കണ്ണൻ, ദിവാകരൻ ഊരത്തൂർ, സി.വി.രഞ്ജിത്ത്, അനൂപ് പനയ്ക്കൽ എന്നിവർ സംസാരിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം