ടൂർണമെന്റ് ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.കെ. വിജയൻ ഉദ്ഘാടനം ചെയ്തു.
പട്ടറേത്ത് അപ്പനു സ്മാരക വായനശാല, യംഗ് ഫൈറ്റേർസ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് സംയുക്തമായ് ഓണോത്സവം 2024 ന്റെ ഭാഗമായ് പ്രാദേശിക ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ഇത് രണ്ടാം തവണയാണ് വായനശാലയുടെ നേതൃത്വത്തിൽ ഇത്തരമൊരു ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ടൂർണമെന്റിന് മുന്നോടിയായ് കുട്ടികളുടെ ജെന്റർ ന്യൂട്രൽ ഫുട്ബോൾ പ്രദർശന മത്സരവും സംഘടിപ്പിച്ചു. ടൂർണമെന്റ് ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. കായിക പ്രേമികൾ ഏറെയുള്ള കാവിന്മൂല പ്രദേശത്ത് ലിവർപൂൾ, മാഞ്ചസ്റ്റർസിറ്റി, ബാഴ്സലോണ,റിയൽ മാൻഡ്രിഡ് എന്നീ ക്ലബ്ബുകളുടെ നാമദേയം സ്വീകരിച്ചുകൊണ്ട് പ്രായഭേദമന്യേ പ്രദേശത്തെ ആൾക്കാർ അണിനിരന്നുകൊണ്ട് 4 ടീമുകളായാണ് മത്സരം സംഘടിപ്പിച്ചത്. മത്സരത്തിൽ ലിവർപൂൾ വിജയികളും റിയൽ മാൻഡ്രിഡ് റണ്ണേർസും ആയി. ടൂർണമെന്റിലെ മികച്ച താരം വിഷ്ണു. മികച്ച ഗോൾകീപ്പർ വിക്കി. ടി.പി. ബിജു വായനശാല സെക്രട്ടറിയും, ഇ.കെ. രാജീവൻ പ്രസിഡന്റുമാണ്
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009